തെലുങ്കിലെന്ന പോലെ മലയാളത്തിലും നിരവധി ആരാധകരുളള താരമാണ് അല്ലു അര്‍ജുന്‍. ബദരീനാഥ്, റോമിയോ ആന്‍ഡ് ജൂലിയറ്റ്,ഗജപോക്കിരി തുടങ്ങിയ ചിത്രങ്ങളും അല്ലുവിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. അല്ലുവിന്റെതായി അടുത്തിടെ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം ബോയപതി ശ്രീനു സംവിധാനം ചെയ്ത യോദ്ധാവ് ആയിരുന്നു.